സ്വപ്നങ്ങള്‍ കാണാതിരിക്കുക
വിജയ പരാജയങ്ങളുടെ വഴിയില്‍
ഒരു തിരിഞ്ഞു നോട്ടം ആവിശ്യമില്ല
വിജയങ്ങള്‍ എത്തി പിടിക്കുവാന്‍
ബാല്യത്തിലേക്ക് തിരിഞ്ഞു നടക്കേണ്ടതില്ല
ഒരു പക്ഷെ നാളത്തെ ദിനങ്ങള്‍ നിന്റെതായിരിക്കും
നിനക്ക് മുന്നിലുണ്ട് പുതിയ ആകാശവും ഭൂമിയും \
വീണ്ടും ഒരു സ്വപ്നം ജനിക്കുന്നു

{ 0 comments... read them below or add one }
Post a Comment