Saturday, March 24, 2012

സ്വപ്‌നങ്ങള്‍ കാണാതിരിക്കുക



സ്വപ്നങ്ങള്കാണാതിരിക്കുക
വിജയ പരാജയങ്ങളുടെ വഴിയില്
ഒരു തിരിഞ്ഞു നോട്ടം ആവിശ്യമില്ല
വിജയങ്ങള്എത്തി പിടിക്കുവാന്
ബാല്യത്തിലേക്ക് തിരിഞ്ഞു നടക്കേണ്ടതില്ല
ഒരു പക്ഷെ നാളത്തെ ദിനങ്ങള്നിന്റെതായിരിക്കും
നിനക്ക് മുന്നിലുണ്ട് പുതിയ ആകാശവും ഭൂമിയും \
വീണ്ടും ഒരു സ്വപ്നം ജനിക്കുന്നു

Facebook Fans Comment Now